ധാർമ്മിക ബോധനത്തിൻ്റെ മുപ്പതാണ്ട് എന്ന ശീർഷകത്തിൽ കൂമണ്ണചിനക്കൽ SKSSF മുപ്പതാം വാർഷിക ഉപഹാരമായി നിർമ്മിച്ചു നൽകിയ മഹല്ല് കമ്മറ്റിനോട്ടീസ് ബോർഡ് മഹല്ല് പ്രസിഡൻ്റ് കാട്ടീരി അസൈനാജിയും, മഹല്ല് ജനറൽ സെക്രട്ടറി UP മുഹമ്മദ് സാഹിബും സംയുക്തമായി നിർവഹിക്കുന്നു.
No comments