News

SKSSF ഫണ്ട്‌ ശേഖരണം

അസ്സലാമു അലൈക്കും


 ജുമുഅക്ക് വരുമ്പോൾ ആരും വെറും കൈയോടെ വരല്ലേ
ഡൽഹിയിലുള്ള നമ്മുടെ സഹോദരന്മാർ,  വർഷങ്ങളോളം അധ്വാനിച്ചുണ്ടാക്കിയതെല്ലാം ഒരു സുപ്രഭാതത്തിൽ നഷ്ടപ്പെട്ടു, കിടപ്പാടവും ആവശ്യത്തിനു ഭക്ഷണം പോലും ഇല്ലാതെ പ്രയാസപ്പെടുകയാണ് അവർ.

നമുക്കെന്തു ചെയ്യാനാകും..

 നേതൃത്വം നമ്മളോട് ആവശ്യപ്പെടുകയാണ്...

 നമ്മൾ ഇറങ്ങണം
Skssf ന്റെ കുട്ടികൾ നിങ്ങളുടെ മുന്നിൽ ബക്കറ്റ് കാണിക്കുമ്പോൾ കാലികീശ കാണിച്ചവരെ നിരാശപ്പെടുത്തരുത് അത് അവർക്ക് വേണ്ടി അല്ല ഡൽഹിയിലെ നമ്മുടെ സഹോദരന്മാർക് വേണ്ടിയുള്ള  ഫണ്ടാണ് ആരും മറക്കല്ലേ
skssf koomanna chinakkal

No comments